✝️ தமிழ் கிறிஸ்தவ பாடல்
En Sangadangal Sakalavum
🔤 En Sangadangal Sakalavum
🎙
📜 தமிழ் பாடல் வரிகள் (Tamil Lyrics)
En Sangadangal Sakalavum എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി സം‍ഹാരദൂതനെന്നെ കടന്നുപോയി – 2 കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍ മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ – 2 – എന്‍ സങ്കടങ്ങള്‍ ഫറവോനു ഞാനിനി അടിമയല്ല പരമസീയോനില്‍ ഞാനന്യനല്ല – 2 – എന്‍ സങ്കടങ്ങള്‍ മാറായെ മധുരമാക്കി തീര്‍ക്കുമവന്‍ പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ – 2 – എന്‍ സങ്കടങ്ങള്‍ മനോഹരമായ കനാന്‍ ദേശമേ അതേ എനിക്കഴിയാത്തൊരവകാശമേ – 2 – എന്‍ സങ്കടങ്ങള്‍ ആനന്ദമേ പരമാനന്ദമേ കനാന്‍ ജീവിതമെനിക്കാനന്ദമേ – 2 – എന്‍ സങ്കടങ്ങള്‍ എന്‍റെ ബലവും എന്‍റെ സം‍ഗീതവും എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ – 2 – എന്‍ സങ്കടങ്ങള്‍ En Sangadangal Sakalavum Theernnu Poyi Samhara Dhoothan Enne Kadannu Poyii Kunjaadinte Vilayeriya Ninathil Maranju Njaan Rakshikkeppetakshenathil Faravonu Njaan Ini Adimayalla Parama Seeyonil Njan Anyanalla Maraaye Madhuramakki Theerkumavan Paaraye Pilarnnu Dhaaham Pokkumavan Maruvilen Daivam Enik-athipathiye Tharumavan Puthu Manna Athu Mathiye Manoharamaaya Kanaan Dheshame Athe Enikkazhiyath – Oravakashame Aanandhame Paramanandhame Kanaan Jeevitham Enikkananthame Ente Bhalavum Ente Sangethavum En Rakshayum Yeshuvatre – Halleluyah! 1. 2. 3. 4. 5. 6. 7.
🔤 Tanglish பாடல் வரிகள் (English Script)
En Sangadangal Sakalavum എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി സം‍ഹാരദൂതനെന്നെ കടന്നുപോയി – 2 കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍ മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ – 2 – എന്‍ സങ്കടങ്ങള്‍ ഫറവോനു ഞാനിനി അടിമയല്ല പരമസീയോനില്‍ ഞാനന്യനല്ല – 2 – എന്‍ സങ്കടങ്ങള്‍ മാറായെ മധുരമാക്കി തീര്‍ക്കുമവന്‍ പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ – 2 – എന്‍ സങ്കടങ്ങള്‍ മനോഹരമായ കനാന്‍ ദേശമേ അതേ എനിക്കഴിയാത്തൊരവകാശമേ – 2 – എന്‍ സങ്കടങ്ങള്‍ ആനന്ദമേ പരമാനന്ദമേ കനാന്‍ ജീവിതമെനിക്കാനന്ദമേ – 2 – എന്‍ സങ്കടങ്ങള്‍ എന്‍റെ ബലവും എന്‍റെ സം‍ഗീതവും എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ – 2 – എന്‍ സങ്കടങ്ങള്‍ En Sangadangal Sakalavum Theernnu Poyi Samhara Dhoothan Enne Kadannu Poyii Kunjaadinte Vilayeriya Ninathil Maranju Njaan Rakshikkeppetakshenathil Faravonu Njaan Ini Adimayalla Parama Seeyonil Njan Anyanalla Maraaye Madhuramakki Theerkumavan Paaraye Pilarnnu Dhaaham Pokkumavan Maruvilen Daivam Enik-athipathiye Tharumavan Puthu Manna Athu Mathiye Manoharamaaya Kanaan Dheshame Athe Enikkazhiyath – Oravakashame Aanandhame Paramanandhame Kanaan Jeevitham Enikkananthame Ente Bhalavum Ente Sangethavum En Rakshayum Yeshuvatre – Halleluyah! En Sanggatanggal Sakalavum Theernthu Poyi Samkaara Thoodhanennai Katanthu Poyi 1. Kunjnjaattinre Vilayaeriya Ninatthil Maranjnju Njaan Ratshikkappatta Kshanatthil 2. Paravonu Njaanini Atimayallaa Parama Seeyonil Njaan Anyanallaa 3. Maruvilen Theyvamenikkathibathiyae Tharumavan Puthu Mannaa Athu Mathiye 4. Maaraaye Mathuramaakki Theerkkumavan Paaraye Pilarnthu Thaagam Pokkumavan 5. Manoharamaaya Kanaan Thaesamae Athae Enikkazhiyaatthoravakaasamae 6. Aanannamae Paramaanannamae Kaanaan Jeevidhamenikkaanannamae 7. Enre Pelavum Enre Sangkaedhavum En Rakshayum Yaesu Maathram Hallaelooyaa