பாடல் #44556
Nanmayallathonnume (നന്മയല്ലാതൊന്നുമേ)
🔤 Nanmayallathonnume (നന്മയല്ലാതൊന്നുമേ)
🎙 கிறிஸ்தவ பாடல்
📜 தமிழ் பாடல் வரிகள் (Tamil Lyrics)
നന്മയല്ലാതൊന്നുമേ ചെയ്തിടാത്ത നാഥൻ എന്നെ കാത്തിടുന്ന നല്ല ദൈവമേ (2) നിന്റെ വഴികൾ എത്രയോ വിസ്മയം നിന്റെ സ്നേഹം എത്രയോ മധുരം (2) തളർന്നു വീഴുമ്പോൾ താങ്ങിടുന്നവൻ കരങ്ങൾ പിടിച്ചു നടത്തുന്നവൻ കണ്ണീരിൻ താഴ്വരയിലും കൂടെയുണ്ട് ആശ്വസിപ്പിച്ചു വഴിനടത്തും.
🔤 Tanglish பாடல் வரிகள் (English Script)