பாடல் #44555
Samayamam Rathathil (സമയമാം രഥത്തിൽ)
🔤 Samayamam Rathathil (സമയമാം രഥത്തിൽ)
🎙 கிறிஸ்தவ பாடல்
📜 தமிழ் பாடல் வரிகள் (Tamil Lyrics)
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എൻ സ്വദേശം കാണ്മതിന്നായ് വേഗം ഓടിടുന്നു ഞാൻ (2) ആശയില്ലീ ലോകത്തിൽ എൻ ആശയെല്ലാം സ്വർഗ്ഗത്തിൽ യേശുവത്രേ എൻ വഴി യേശുവത്രേ എൻ ജീവൻ (2) തീരുമീ കഷ്ടതകൾ തീരും എൻ കണ്ണീരുകൾ തേജസ്സിൽ വാഴും ഞാൻ എൻ നാഥന്റെ കൂടെ (2) സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു...
🔤 Tanglish பாடல் வரிகள் (English Script)