பாடல் #44554
Aaradhanakku Yogyanayavane (ആരാധനയ്ക്കു യോഗ്യനായവനെ)
🎙 கிறிஸ்தவ பாடல்
ആരാധനയ്ക്കു യോഗ്യനായവനെ സ്തുതികൾക്കു പാത്രമായവനെ (2) അങ്ങേ സന്നിധിയിൽ ഞാൻ വരുന്നു ഹൃദയം തുറന്നു ഞാൻ പാടുന്നു (2) ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ യേശു രാജനു ഹാല്ലേലൂയ്യാ (2) എന്റെ ബലവും എന്റെ കോട്ടയും എന്റെ രക്ഷയുമായവനേ ആപത്തിൽ തുണയുമായവനേ ആയുസ്സെല്ലാം ഞാൻ സ്തുതിച്ചിടും.