பாடல் #44553
Ente Daivam Swargathil (എന്റെ ദൈവം സ്വർഗ്ഗത്തിൽ)
🔤 Ente Daivam Swargathil (എന്റെ ദൈവം സ്വർഗ്ഗത്തിൽ)
🎙 Bro. ஜான்சம் ஜாய்சன் • 💿 கருணையின் பிரவாகம்
📜 தமிழ் பாடல் வரிகள் (Tamil Lyrics)
എന്റെ ദൈവം സ്വർഗ്ഗത്തിൽ വാഴുന്നു ഇമ്പമാം വാസസ്ഥലം ഒരുക്കുന്നു (2) കണ്ണീരും ദുഃഖവും അവിടെയില്ല നിത്യ സന്തോഷം എന്നേക്കുമുണ്ട് (2) ഹാ! എത്ര നല്ലവൻ എൻ യേശു നാഥൻ ഹാ! എത്ര വലിയവൻ എൻ രക്ഷകൻ (2) ലോകം തരാത്തൊരു ശാന്തി തന്നു ജീവന്റെ പാതയിൽ നടത്തുന്നു അവൻ എന്റെ ഭാരങ്ങൾ അവൻ വഹിക്കുന്നു എന്റെ കണ്ണീരവൻ തുടയ്ക്കുന്നു.
🔤 Tanglish பாடல் வரிகள் (English Script)