பாடல் #44552
Yahovaye Bhayapettu (യഹോവയെ ഭയപ്പെട്ടു)
🔤 Yahovaye Bhayapettu (യഹോവയെ ഭയപ്പെട്ടു)
🎙 கிறிஸ்தவ பாடல்
📜 தமிழ் பாடல் வரிகள் (Tamil Lyrics)
യഹോവയെ ഭയപ്പെട്ടു ജീവിക്കും മനുഷ്യൻ ഭാഗ്യവാനാകുന്നു (2) അവൻ തന്റെ വഴികളിൽ നടക്കും തൻ കൈകളുടെ അധ്വാനം തിന്നും (2) നിന്റെ ഭവനത്തിന്റെ അകത്തു നിൻ ഭാര്യ ഫലപ്രദമായ മുന്തിരിവള്ളിപോലെ നിന്റെ മേശയ്ക്കു ചുറ്റും നിൻ മക്കൾ ഒലിവുതൈകൾ പോലെയിരിക്കും (2) യഹോവയെ ഭയപ്പെട്ടു ജീവിക്കും...
🔤 Tanglish பாடல் வரிகள் (English Script)