பாடல் #44551
Daivame Ninte Sneham (ദൈവമേ നിന്റെ സ്നേഹം)
🔤 Daivame Ninte Sneham (ദൈവമേ നിന്റെ സ്നേഹം)
🎙 கிறிஸ்தவ பாடல்
📜 தமிழ் பாடல் வரிகள் (Tamil Lyrics)
ദൈവമേ നിന്റെ സ്നേഹം എത്രയോ വലിയത് ആഴമേറിയ സ്നേഹം മാഞ്ഞുപോയിടാത്തത് (2) ക്രൂശിലെ സ്നേഹമോർത്തു ഞാൻ പാടീടും ജീവിതകാലമെല്ലാം സ്തുതിച്ചിടും (2) പാപിയാം എന്നെ വീണ്ടെടുപ്പാനായ് ജീവനെ തന്ന നല്ല ഇടയൻ കണ്ണീരിൻ താഴ്വരയിൽ കൂടെയുണ്ടല്ലോ കരങ്ങൾ പിടിച്ചു നടത്തുന്നവൻ ദൈവമേ നിന്റെ സ്നേഹം എത്രയോ വലിയത്...
🔤 Tanglish பாடல் வரிகள் (English Script)